പുതുപ്പാടി : ഒടുങ്ങാക്കാട് സ്രാമ്പിയ കുന്നുമ്മൽ താമസിക്കും വി കെ സൈത് (85)നിര്യാതനായി.

ദീർഘകാലം ഒടുങ്ങാക്കാട് മഖാമിന് സമീപം ചായക്കട നടത്തിയിരുന്നു.

മക്കൾ : അബ്ദുൽ ഖാദർ, മൈമൂന, അഷ്‌റഫ്‌ (ഖത്തർ), റംല,ഷരീഫ് (ഖത്തർ).

മരുമക്കൾ:

സുഹറ കളരാന്തിരി,
മുഹമ്മദ്‌ കൊട്ടാരക്കോത്ത്,
സജ്‌ന ലക്കിടി,
മുഹമ്മദ്‌
പള്ളിപ്പുറം,
താമരശ്ശേരി,
റഫീദ കൂടത്തായി.

സഹോദരങ്ങൾ :വി കെ അബൂബക്കർ, വി കെ അബ്ദുറഹിമാൻ,വി കെ ഹുസൈൻ,വി കെ മൊയ്‌തീൻ.

മയ്യിത്ത് നിസ്ക്കാരം ഇന്ന് വൈകുന്നേരം 4 മണിക്ക് ഒടുങ്ങാക്കാട് ജുമാ മസ്ജിദിൽ.

Post a Comment

Previous Post Next Post