HomeLA ഫലസ്തീൻ ഐക്യദാർഡ്യ റാലി നടത്തി. Admin September 26, 2025 0 Comments NWT Facebook Twitter തിരുവമ്പാടി: പുല്ലൂരാംപാറ ഹിദായത്തിൽ ഇസ്ലാം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഐക്യദാർഢ്യ റാലി നടത്തി.മഹല്ല് ഖത്തിബ് ഹാഫിള് സുഫിയാൻ സഖാഫി . ഷാഹിൻ സഖാഫി, അബ്ദുള്ള വൈത്തല . റഫിഖ് മലയിൽ തൊടി . സലാം മങ്കായിൽ എന്നിവർ സംസാരിച്ചു. Tags LA NWT Facebook Twitter
Post a Comment