തിരുവമ്പാടി :
തോട്ടത്തിൻ കടവ്, പരേതനായ
കാനക്കോട്ട് ദിവാകരൻ നായരുടെ ഭാര്യ ഗൗരിയമ്മ (81)നിര്യാതയായി.
മക്കൾ: ബാലചന്ദ്രൻ (Rtd എയർ ഫോഴ്സ് ) , ഷൈമലത (Rtd ഹൈസ്കൂൾ ടീച്ചർ),
ഹേമലത, ശ്രീലത (ടീച്ചർ മഞ്ചേരി) .
മരുമക്കൾ: ശ്രീലത, അരുൺകുമാർ (റിട്ട ഹെൽത്ത് ഇൻസ്പക്ടർ ) , വിനോദ് കുമാർ (ഡൽഹിപോലീസ്, )രവീന്ദ്രൻ (റവന്യു ഡിപ്പാർട്ട്മെൻ്റ് ),
സംസ്കാരം നാളെ വൈകുന്നേരം നാലുമണിക്ക് വീട്ടുവളപ്പിൽ.

إرسال تعليق