കോഴിക്കോട് :
രണ്ടാമത് കേരള സ്റ്റേറ്റ് ഓപ്പൺ കിഡ്സ് അത്ലറ്റിക്സ്ചാമ്പ്യൻഷിപ്പിന് തുടക്കമായി 
കോഴിക്കോട് ജില്ലാ സ്പോട്സ് കൗൺസിൽ പ്രസിഡന്റ് ഒ രാജഗോപാൽ പതാക ഉയർത്തിയതോടെയാണ് മീറ്റിന് തുടക്കമായത്.

ഉദ്ഘാടനചടങ്ങിൽ  ജി വി എച്ച് എസ് എസ് നടക്കാവിലെ പ്രിൻസിപ്പാൾ ഗിരീഷ് കുമാർ അധ്യക്ഷത വഹിച്ചു. ഡപ്യൂട്ടി മേയർ മുസാഫർ അഹമ്മദ് ഉദ്ഘാടനം ചെയ്തു.
കെ എം ജോസഫ് , പ്രേമചന്ദ്രൻ ,എൻ മുനീർ , കെ പി അൻവർ , കെ കെ രവീന്ദ്രൻ ,ഷിനിൽകുര്യാക്കോസ് ,നോബിൾ കുര്യാക്കോസ് എന്നിവർ പ്രസംഗിച്ചു.

Post a Comment

أحدث أقدم