താമരശ്ശേരി:
ചെമ്പ്ര പടിഞ്ഞാറുവീട്ടിൽ അബ്ദുൽ ഖാദർ (69) നിര്യാതനായി.

കബറടക്കം ഇന്ന് (വ്യാഴം) ഉച്ചക്ക്1. 30 ന് വട്ടക്കുണ്ട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.

ഭാര്യ: പരേതയായ പാത്തുമ്മയ്,

മക്കൾ: നൂർജഹാൻ, സുഹൈറത്ത്, സജ്ന, സഹിലത്ത്,

മരുമക്കൾ: നാസർ എളേറ്റിൽ, ഹാരിസ് ഒടുപാറ, നവാസ് കുറ്റിക്കടവ്,
നാസർ വാവാട്

Post a Comment

Previous Post Next Post