തോട്ടുമുക്കം : തോട്ടുമുക്കം പരേതനായ മ്ലാക്കുഴിയിൽ ജോയിയുടെ ഭാര്യ മോളി ഫ്രാൻസിസ് (71) നിര്യാതയായി.
കൂടരഞ്ഞി പുറത്തേട്ട് കുടുംബാംഗമാണ് പരേത.
മക്കൾ: ബിജു ഫ്രാൻസിസ്, മാത്യു ഫ്രാൻസിസ്.
മരുമക്കൾ : റെനി കുനംത്താനത്ത് കൂരാച്ചുണ്ട്, എൽ സി ഈട്ടിക്കാട്ടിൽ നൂറാംതോട്.
സംസ്കാരം ഇന്ന് 17/09/25 വൈകുന്നേരം 3മണിക്ക് തോട്ടുമുക്കം സെന്റ് തോമസ് ഫൊറോന ദേവാലയ സെമിത്തേരിയിൽ.
إرسال تعليق