പൂനൂർ: ഫലസ്തീനിൽ ഇസ്രാ യേൽ തുടരുന്ന വംശഹത്യക്കെതിരെ എസ്ഡിപിഐ ബാലുശ്ശേരി നിയോജക മണ്ഡലം കമ്മിറ്റി പൂനൂരിൽ ഗസ ഐക്യദാർഡ്യം സംഘടിപ്പിച്ചു. രാത്രി 7 ന് നടന്ന പ്രകടനത്തിന് മണ്ഡലം പ്രസിഡണ്ട് സൈനുദ്ദീൻ മച്ചിങ്ങൽ, സെക്രട്ടറിമാരായ അഷ്റഫിലി,മുഹമ്മദ് EK, കമ്മിറ്റി അംഗം ,ഷമീർ കൂമുള്ളി, സലാംകപ്പുറം (ഉണ്ണികുളം പഞ്ചായത്ത് പ്രസിഡണ്ട് ) മുസ്തഫ NK (സെക്രട്ടറി ഉണ്ണികുളം ) ഹാരിസ് TK തുടങ്ങിയവർ നേതൃത്വം നൽകി

إرسال تعليق