കൊടുവള്ളി :
മാനിപുരത്ത് ഒഴുക്കിൽപ്പെട്ട് കാണാതായ പത്തു വയസ്സുകാരി
തൻഹ ഷെറിനെ ഇതുവരെ കണ്ടെത്താനായില്ല.
രാത്രി വൈകിയും തിരിച്ചെത്തിയാണ്.
സന്നദ്ധ സംഘടനകളും, നാട്ടുകാരും ചേർന്ന് തിരച്ചിൽ തുടരുകയാണ്. ഇന്നലെ വൈകുന്നേരം 4.30 ഓടെയായിരുന്നു മാതാവിനും, ബന്ധുക്കൾക്കുമൊപ്പം മാനിപുരം ചെറുപുഴയിൽ കുളിക്കാനായി എത്തിയത്, കടവിലെ പാറയിൽ നിന്നും തെന്നി വീണ തൻഹ ചുഴിയിൽപ്പെട്ട് ഒഴുകിപ്പോകുകയായിരുന്നു.
Post a Comment