ഓമശ്ശേരി :
അമ്പലക്കണ്ടി എട്ടാം വാർഡിലെ കേളൻകുളങ്ങര പരേതനായ അബൂബക്കർ മുസ്‌ലിയാരുടെ ഭാര്യ ഖദീജ (73) നിര്യാതയായി.
പരേതരായ നെച്ചൂളി കുഞ്ഞഹമ്മദ് ഹാജി-ഫാത്വിമ ദമ്പതികളുടെ മകളാണ്.
മക്കൾ:അബ്ദുൽ റഷീദ്,അഹമ്മദ് കുട്ടി,ആയിഷ,കുഞ്ഞി മുഹമ്മദ്,മുഹമ്മദ് ശാഫി,ബഷീർ അബ്ദുല്ല(യു.എ.ഇ)
മരുമക്കൾ:സൈനബ കൃഷ്ണംപാറക്കൽ,സാബിറ പൂളപ്പൊയിൽ,ബഷീർ ബാഖവി മുണ്ടുപാറ(ഖത്തീബ്,ആനപ്പാറ ജുമാമസ്ജിദ്),റുബീന ഓമശ്ശേരി,ജസീല വെളിമണ്ണ,റസ്ബീന കന്നൂട്ടിപ്പാറ.
സഹോദരങ്ങൾ:എൻ.സി.അബൂബക്കർ നെച്ചൂളി,ആയിഷ കിഴക്കയിൽ.ആമിന കാരമൂല.
ജനാസ നിസ്കാരം ഇന്ന്(തിങ്കൾ) ഉച്ചക്ക് 1 മണിക്ക് അമ്പലക്കണ്ടി പുതിയോത്ത് ജുമാ മസ്ജിദിൽ.
إرسال تعليق