മുക്കം: സംസ്ഥാന സർക്കാരിന് അഭിവാദ്യം അർപ്പിച്ച് സിപിഐ(എം) തിരുവമ്പാടി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ മുക്കത്ത് പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. 

ജനകീയ ജനക്ഷേമ ഇടതുപക്ഷ ജനാധിപത്യമുന്നണി സർക്കാരിൻ്റെ  ഉജ്ജ്വല പ്രഖ്യാപനങ്ങൾ 

 ക്ഷേമ പെന്‍ഷന്‍ 2000 ആക്കി.

 35 വയസ് മുതല്‍ 60 വയസ് വരെയുള്ള വനിതകള്‍ക്ക് 1000 പെന്‍ഷന്‍ 

നൈപുണ്യ പരിശീലനം നടത്തുന്ന യുവതിയുവാകള്‍ക്ക് 1000 രൂപ ധനസഹായം 

 അംഗനവാടി വര്‍ക്കര്‍മാരുടെയും ആശമാരുടെയും വേതനം 1000 കൂട്ടി
 പ്രീപ്രൈമറി

 ടീച്ചര്‍മാരുടെയും ഗസ്റ്റ് ലക്ചര്‍മാരുടെയും വേതനം കൂട്ടി  

 റബ്ബര്‍ താങ്ങുവില കിലോയ്ക്ക് 200 രൂപ

സംസ്ഥാന സർക്കാരിന് അഭിവാദ്യം അർപ്പിച്ച് സിപിഐ(എം) തിരുവമ്പാടി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ മുക്കത്ത് പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. 

പരിപാടി സിപിഐ(എം )ഏരിയാ സെക്രട്ടറി സഖാവ് വി.കെ.വിനോദ് ഉദ്ഘാടനം ചെയ്തു. സഖാക്കള്‍ കെ ടി ബിനു, ദിപു പ്രേംനാഥ്, ജലീൽ കൂടരഞ്ഞി തുടങ്ങിയവർ സംസാരിച്ചു.

Post a Comment

أحدث أقدم