താമരശ്ശേരി :
ഫ്രഷ്കട്ടിന് എതിരായ കരിമ്പാലകുന്നിലെ ജനങ്ങളുടെ സമരം ഏറ്റവും പ്രാധാന്യമുള്ളതും ന്യായവുമെന്നതിൽ തർക്കമില്ലെന്നും
അസഹ്യമായ ദുർഗന്ധത്തിന് എതിരെയാണ് അവർ  സമരം നടത്തുന്നതെന്നും

സമരത്തിനിടയിൽ ബോധപൂർവ്വം പ്രശ്നങ്ങൾ ഉണ്ടാക്കിയവരാരോ അവരെ നിയമത്തിന് മുൻപിൽ കൊണ്ടുവരേണ്ടതുണ്ടെന്നും ഇതിനായി
സമഗ്രമായ അന്വേഷണം ഉണ്ടാവണമെന്നും
സാധാരണ ജീവിതം സാധ്യമാവണമെന്നും
 കരിമ്പാലകുന്നിലെ  പ്രദേശവാസികളെ  സന്ദർശിച്ച ശേഷം ലിൻ്റോ ജോസഫ് എം എൽ എ പറഞ്ഞു.

Post a Comment

أحدث أقدم