തിരുവമ്പാടി:
ഉമ്മൻചാണ്ടി കൾച്ചറൽ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ഇന്ദിരാഗാന്ധി രക്തസാക്ഷി ദിനം ആചരിച്ചു.

അനുസ്മരണ പ്രഭാഷണം യുഡിഎഫ് തിരുവമ്പാടി മണ്ഡലം ചെയർമാൻ ടി ജെ കുര്യാച്ചൻ നടത്തി.

ഉമ്മൻചാണ്ടി കൾച്ചറൽ ഫോറം ചെയർമാൻ പി.സിജു തൊണ്ടിമ്മൽ അധ്യക്ഷത വഹിച്ചു.

ടോമി കൊന്നക്കൽ, ബിജു എണ്ണർ മണ്ണിൽ,റോബർട്ട്, നെല്ലിക്ക തെരുവിൽ, രാജു പൈമ്പള്ളി, ടി എൻ സുരേഷ്,ബിനു. പുതുപ്പറമ്പിൽ . അനുസ്മരണ പ്രഭാഷണത്തിൽ പങ്കെടുത്തു.

Post a Comment

أحدث أقدم