തൊണ്ടിമ്മൽ: -ഗവൺമെൻറ് എൽ പി സ്കൂൾ തൊണ്ടിമേൽ കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് ഫണ്ടിൽ അനുവദിച്ച തുകയിൽ നിന്നും
ശൗചാലയത്തിന്റെ നവീകരണം പൂർത്തിയാക്കി,
ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബിജു എണ്ണാർ മണ്ണിൽ ഉദ്ഘാടനം ചെയ്തു.
വാർഡ് മെമ്പർ ശ്രീമതി ബീന ആറാം പുറത്ത് അധ്യക്ഷത വഹിച്ചു.
ഹെഡ്മിസ്ട്രസ് രഹന മോൾ.കെ. എസ്,പിടിഎ പ്രസിഡണ്ട് സുരേഷ്. കെ, ഷാഫി മാസ്റ്റർ,പി.സിജു, സുമം .കെ , ദാമോദരൻ എ. പി, ഗോപിനാഥൻ മൂത്തേടം, ബഷീർ ചൂരക്കാട്ട്,
അനൂപ്. ഒ, ജിഷി. പി, നജില മോൾ .പി .വി
തുടങ്ങിയവർ ആശംസ അർപ്പിച്ച് സംസാരിച്ചു

Post a Comment