താമരശ്ശേരി: ഫ്രഷ്ക്കട്ട് സമരവുമായി ബന്ധപ്പെട്ട് പോലീസിൻ്റെ
കൃത്യനിർവ്വഹണം തടസ്സപ്പെടുത്തുകയും, താമരശ്ശേരി ഇൻസ്പെക്ടർ സായൂജ് കുമാറിന് മർദ്ദനമേൽക്കുകയും ചെയ്ത സംഭത്തിൽ താമരശ്ശേരി ചുങ്കം ചുണ്ടക്കുന്ന് സ്വദേശിയും ആം ആദ്മി പാർട്ടി പ്രവർത്തകനും,സമരസമിതി പ്രവർത്തകനുമായ ബാവൻകുട്ടിയെയാണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്.
إرسال تعليق