പുതുപ്പാടി :
പ്ലാപ്പറ്റ പുതുപ്പാടി കുന്നമ്മൽ ഇത്താരി ( 82) നിര്യാതയായി.
ഭാർത്താവ് പരേതനായ തനിയൻ.
മക്കൾ: പി.ടി കേശവൻ (സി.പി ഐ കാഞ്ഞാം വയൽ ബ്രാഞ്ച് മെമ്പർ),പി.ടി ദേവദാസൻ, പി.ടി സധു, (സി.പിഐ വേനക്കാവ് ബ്രാഞ്ച് മെമ്പർ) ഷൈലജ.
മരുമക്കൾ: ഉഷ, വൽസല, രേഖ, വേലായുധൻ വെള്ളന്നൂർ,
സംസ് ക്കാരം : ഇന്ന്, 26 ന് വൈക്കുനേരം 7 മണിക്ക് വിട്ടുവളപ്പിൽ '

Post a Comment