തിരുവമ്പാടി:
CMP തിരുവമ്പാടി ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ നീലേശ്വരം ബ്രാഞ്ച് കൺവെൻഷനും ഇതര രാഷ്ട്രീയ പ്രസ്ഥാനങ്ങളിൽനിന്ന് CMP.യിലേക്ക് വന്ന പ്രവർത്തകരെ പാർട്ടി പതാകനൽകി സ്വീകരിക്കലും നീലേശ്വരം ബ്രാഞ്ച് സെക്രട്ടറി സഖാവ് ബിജു നീലേശ്വരത്തിൻ്റെ അദ്ധ്യക്ഷതയിൽ സി എം പി തിരുവമ്പാടി ഏരിയ സെക്രട്ടറി സഖാവ് വീരേന്ദ്രകുമാർ സ്വാഗതം പറഞ്ഞുകൊണ്ട് കെ.എസ് വൈ . എഫ് .സംസ്ഥാന ജനറൽ സെക്രട്ടറി ബിനൂപ് ഉഗ്രപുരം ഉദ്ഘാടനം നടത്തിയ.
യോഗത്തിൽ 'സി എം പി . കോഴിക്കോട് ജില്ലാ അസി. സെക്രട്ടറി അഷ്റഫ് കായക്കൽ മുഖ്യ പ്രഭാഷണം നടത്തി കേളര കർഷക ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി ഹമീദ് റ്റി എം എ . മഹിള ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി അനിത ഈങ്ങാപ്പുഴ' ദളിത് ഫെഡറേഷൻ കോഴിക്കോട് ജില്ല ജനറൽ സെക്രട്ടറി സഖാവ് വേലായുധൻ കട്ടിപ്പാറ. സി.എം പി .ജില്ലാ കമ്മറി അംഗം സീത പുതുപ്പാടി തിരുവമ്പാടി ഏരിയ
സെക്രട്ടറി വീരേന്ദ്രകുമാർ കല്ലുരുട്ടി ബ്രാഞ്ച് സെക്രട്ടറി ലത്തീഫ് പുഞ്ചാരത്ത് സ്വപ്ന വീരേന്ദ്രകുമാർ ' അശ്വിൻ . സന്ധ്യ' അമയ'ജയൻ ഐശ്വര്യ. തുടങ്ങിയ സഖാക്കൾ ആശംസകൾ അർപ്പിച്ചയോഗത്തിൽ ബ്രാഞ്ച് അസി. സെക്രട്ടറി ബിജു സി ആർ . നന്ദി രേഖപ്പെടുത്തി.
Post a Comment