തിരുവമ്പാടി :
തൊണ്ടിമ്മൽ, രാജ്യസഭാ അംഗം ജെബി മേത്തർ ൻ്റെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും തൊണ്ടിമൽ ഗവൺമെൻറ് എൽ പി സ്കൂളിന് അനുവദിച്ച 3 ലാപ്ടോപ്പിന്റെ ഉദ്ഘാടനവും, പ്രൊജക്ടറിന്റെ  സ്വിച്ച് ഓൺ കർമവും  തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്  ബിന്ദു ജോൺസൺ  നിർവഹിച്ചു.

വാർഡ് മെമ്പർ ബീന ആറാം പുറത്ത് അധ്യക്ഷത വഹിച്ചു

ഹെഡ്മിസ്ട്രസ് രഹന മോൾ കെ എസ്, പിടിഎ പ്രസിഡണ്ട് സുരേഷ്.കെ,പി.സിജു,
ജയരാജൻ സ്രാമ്പിക്കൽ, ബഷീർ 
ചൂരക്കാട്ട്, ദാമോദരൻ ആറാംപുറത്ത്,അനൂപ്. ഓ ദിനേശൻ .പി തുടങ്ങിയവർ ചടങ്ങിന് നേതൃത്വം കൊടുത്തു.


Post a Comment

Previous Post Next Post