ഓമശ്ശേരി:
ഓമശ്ശേരി സുനനുൽ ഹുദാ മദ്റസയിൽ ശൈഖ് ജീലാനി അനുസ്മരണം നടത്തി.സ്വദ്ർ മുഅല്ലിം സൈനുൽ ആബിദീൻ അഹ്സനി ഉദ്ഘാടനം ചെയ്തു.തുടർന്ന് ജീലാനി ഡോക്യുമെൻററി പ്രദർശനവും ഫലസ്തീൻ ഐക്യദാർഢ്യ പ്രാർത്ഥനയും നടന്നു.
മിദ്ലാജ് സഖാഫി ആമുഖ പ്രഭാഷണവും അജ്മൽ സഅദി മുഹിയുദ്ദീൻ മാല ആലാപനവും നടത്തി.
മദ്റസ സെക്രട്ടറി ഇബ്രാഹിം മുസ്ലിയാർ, സി മുഹമ്മദ് ലത്തീഫി സംസാരിച്ചു.
ഫോട്ടോ :
ഓമശ്ശേരി സുനനുൽ ഹുദ മദ്രസയിൽ നടന്ന ശൈഖ് ജീലാനി അനുസ്മരണ പരിപാടിയിൽ സി മുഹമ്മദ് ലത്തീഫി സംസാരിക്കുന്നു.
Post a Comment