തിരുവമ്പാടി: തോട്ടത്തിൻകടവ് യൂണിറ്റ് സാന്ത്വന കേന്ദ്രം സയ്യിദ് മുസ്സമ്മിൽ തങ്ങൾ വാവാട് നാടിന് സമർപ്പിച്ചു.തോട്ടത്തിൽ കടവിൽ നടന്ന പരിപാടിയിൽ നാസർ തോട്ടത്തിൻകടവ് അധ്യക്ഷത വഹിച്ചു.മുക്കം നഗരസഭ മെമ്പർമാരായ വേണു കല്ലുരുട്ടി, ഗഫൂർ കല്ലൂരുട്ടി. സലാം മുസ്ലിയാർ പുന്നക്കൽ, ഹാരിസ് സഖാഫി, റിയാസ്പാമ്പിഴഞ്ഞ പാറ, മഹല്ല് പ്രസിഡണ്ട് അഹമ്മദ് കുട്ടി സംബന്ധിച്ചു.അബൂബക്കർ സിദ്ധീഖ് സഖാഫി സ്വാഗതവും ഷബീർ എം കെ നന്ദിയും പറഞ്ഞു
ഫോട്ടോ :
തോട്ടത്തിൻകടവ് യൂണിറ്റ് സാന്ത്വന കേന്ദ്രം സയ്യിദ് മുസ്സമ്മിൽ തങ്ങൾ വാവാട് നാടിന് സമർപ്പിക്കുന്നു.
Post a Comment