ഓമശ്ശേരി :
അമ്പലക്കണ്ടി , നെരൂക്കിൽ അബൂബക്കർ മുസ്‌ലിയാർ നിര്യാതനായി.
ഭാര്യ: റംല വെണ്ണക്കോട്
മക്കൾ:ഹഫ്‌സത്ത്,സഫിയ
മരുമക്കൾ:മുഹമ്മദ് കരീറ്റിപ്പറമ്പ്,ബഷീർ ഗോതമ്പ് റോഡ്.
മയ്യിത്ത് നിസ്കാരം ഇന്ന്(3/10/2025 വെള്ളി) വൈകു:5 മണിക്ക് ഏച്ചിക്കുന്ന് ജുമാ മസ്ജിദിൽ.
Post a Comment