താമരശ്ശേരി :
ഗവ: യു പി സ്കൂൾ താമരശ്ശേരിയിൽ സംസ്കൃതം, ഉറുദു ഏകദിന ശില്പശാല നടത്തി.
പിടിഎ പ്രസിഡൻ്റ് ഷൈജു ഉദ്ഘാടനം ചെയ്തു.
ഉറുദ്ദു ശില്പശാല നയിച്ചത് യൂനുസ് വടകരയും (ഉറുദു അക്കാദമി കോ-ഓർഡിനേറ്റർ) സംസ്കൃതം ശില്പശാല നയിച്ചത് മൃദുല സി, സഞ്ജയ് (വിശ്വസംസ്കൃത പ്രതിഷ്ഠാനം, കോഴിക്കോട് ശിക്ഷക :) എന്നിവരായിരുന്നു.
രാവിലെ 10 മണിക്ക് തുടങ്ങി വൈകുന്നരം 3 മണിയോടെ സമാപിച്ച ശില്പശാല കുട്ടികൾക്ക് വേറിട്ട ഒരു അനുഭവമായിരുന്നു.

Post a Comment