താമരശ്ശേരി :
കരിമ്പലാക്കുന്നു ആറുവിരലിൽ മുഹമ്മദ് (80)നിര്യാതനായി.
ഭാര്യ :പാത്തുമ്മ,
മക്കൾ ആമിന, മജീദ്, സൈതാലി, അഷ്‌റഫ്, സകീന,ഫൈസൽ, മനാഫ്, മുംതാസ്, അഫ്സൽ,സഹില.
മരുമക്കൾ: ഹക്കീം ഉമൈബ,സുബൈദ, സുലൈഖ,സുബൈർ സുലൈഖ,റൂബിന, ഷംന, ആസിഫ്
മയ്യിത്ത് നിസ്കാരം ഇന്ന് 9/11/25 ഞായർ ഉച്ചകഴിഞ്ഞ് 3 മണിക്ക് കരിമ്പാലകുന്ന് ജുമാ മസ്ജിദ്..

إرسال تعليق