തിരുവമ്പാടി :
തമ്പലമണ്ണ,
വലിയ കല്ലിങ്കൽ പ്രശാന്തന്റെ ഭാര്യ, ഗീതാ പ്രശാന്ത് (മുൻ തിരുവമ്പാടി ഗ്രാമപഞ്ചായത്ത് മെമ്പർ , - 54) നിര്യാതയായി.
മക്കൾ: അമൽപ്രശാന്ത്,
അഖിൽ പ്രശാന്ത്,
സംസ്കാരം : ഇന്നു (2/11/2025 ഞായറാഴ്ച) വൈകുന്നേരം ആറുമണിക്ക് തമ്പലമണ്ണയിലെ വീട്ടുവളപ്പിൽ.

إرسال تعليق