ഓമശ്ശേരി :
പെരിവില്ലി,
പാസ്കോ പെരിവില്ലിയുടെ നേതൃത്വത്തിൽ കേരളോത്സവം വിജയികൾക്കുള്ള സ്നേഹോപഹാരം നൽകി ആദരിച്ചു.
പ്രസ്തുത പരിപാടിയിൽ ഫാദർ സജി മങ്കരിയിൽ വിജയികൾക്കുള്ള സ്നേഹോപകാരങ്ങൾ നൽകുകയും അനുമോദിക്കുകയും ചെയ്തു.
പരിപാടിയിൽ സ്വാഗതം പ്രവീൺ കെ ബേബിയും അധ്യക്ഷനായി അനീഷും അനീസ് കോട്ടയത്ത് നന്ദിയും പറഞ്ഞു.


إرسال تعليق