താമരശ്ശേരി : താമരശ്ശേരി ഗ്രാമപഞ്ചായത്ത് 2025-26 വാർഷിക പദ്ധതിയിലുൾപ്പെടുത്തി വയോജനങ്ങൾക്ക് കട്ടിൽ വിതരണം (ജനറൽ) ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എ.അരവിന്ദൻ നിർവ്വഹിച്ചു.
ചടങ്ങിൽ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺമാരായ അഡ്വ.ജോസഫ് മാത്യു ,മഞ്ജിത വാർഡ് മെമ്പർമാരായ ആയിഷ മുഹമ്മദ് , ആർഷ്യ , ഫസീല ഹബീബ് ,ഐ.സി.ഡി.എസ്.സൂപ്പർവൈസർ ശ്രുതി എന്നിവർ പങ്കെടുത്തു.

إرسال تعليق