തിരുവമ്പാടി :
പാമ്പിഴഞ്ഞപാറ അമ്പലം ആയിശ (52) നിര്യാതയായി.


ഭർത്താവ് : അമ്പലം യൂസുഫ്.

മക്കൾ:
മുബഷിറ തിരുവമ്പാടി,
മുഹ്സിന താമരശ്ശേരി,
ജംഷിന പൊന്നാനി.

മരുമക്കൾ:
ഫിറോസ് തിരുവമ്പാടി,
സിറാജ് താമരശേരി,
അക്ബർ പൊന്നാനി.

മയ്യത്ത് നിസ്കാരം
ഇന്ന് (വ്യാഴം)വൈകുന്നേരം 7 മണിക്ക്
പാമ്പിഴഞ്ഞപാറ ജുമാ മസ്ജിദിൽ.

 

Post a Comment

Previous Post Next Post