പുതുപ്പാടി വൈഎംസിഎയുടെ നേതൃത്വത്തിൽ കേരള ബാല ചിത്ര രചനാമത്സരം നടന്നു. "പ്രകൃതിയോടൊപ്പം ജീവിക്കുക "എന്ന വിഷയമായിരുന്നു ഈങ്ങാപ്പുഴ ബസേലിയോസ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ 22 ശനിയാഴ്ച നടന്ന മത്സരം സെക്രട്ടറി വി.ടി ഫിലിപ്പ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ശ്രി. മത്തായി മാസ്റ്റർ സ്വാഗതം പറഞ്ഞു കെ ടി അബ്രഹാം , എം . ഡി. ജോസ് ,ടി .എം ചാണ്ടി , ജോയി വർഗീസ് , തങ്കച്ചൻ എന്നിവർ സംസാരിച്ചു

إرسال تعليق