ഓമശ്ശേരി:
രണ്ട് പതിറ്റാണ്ട് കാലം ഓമശ്ശേരി സുനനുൽ ഹുദയുടെ പ്രസിഡന്റ് ആയിരുന്ന കട്ടിപ്പാറ ഉസ്താദിന്റെ അനുസ്മരണവും മഹ്ളറത്തുൽ ബദ്രിയ്യയും സമാപിച്ചു.
സുനനുൽ ഹുദയിൽ നടന്ന പരിപാടിയിൽ മർകസ് ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി മുഖ്യ പ്രഭാഷണവും സഹ്ൽ സഖാഫി കട്ടിപ്പാറ അനുസ്മരണ പ്രഭാഷണവും നടത്തി.ശാഫി അഹ്സനി,സൈനുൽ ആബീദീൻ അഹ്സനി,സി ഇബ്രാഹിം മുസ്‌ലിയാർ,എൻ വി ഉമർ ഹാജി,സി അബ്ദുറഹ്മാൻ ഹാജി സംബന്ധിച്ചു.
ഫോട്ടോ :
ഓമശ്ശേരിയിൽ നടന്ന കട്ടിപ്പാറ ഉസ്താദ് അനുസ്മരണ പരിപാടിയിൽ സി മുഹമ്മദ് ഫൈസി മുഖ്യ പ്രഭാഷണം നടത്തുന്നു.

إرسال تعليق