തിരുവമ്പാടി : പുരയിടത്തിൽ
റിട്ടയേർഡ് KSRTC സ്റ്റേഷൻ മാസ്റ്റർ P.C. ചാക്കോച്ചന്റെ ഭാര്യ റെസ്സി (55) നിര്യാതയായി.

പരേത മുതുകാട് മുക്കത്ത് കുടുംബാംഗമാണ്.

മക്കൾ : അമൽ ജയിംസ്
(Air Arebia), അഖിൽ മാത്യൂസ് (Canada).

മരുമക്കൾ: റിയ നൂഴി മുറിയിൽ (മണിമൂളി ) , റോസ് (Canada).

സംഹാദരങ്ങൾ: Adv. കവിത മാത്യു (മുതുകാട് ) റീജ (കരുവാരക്കുണ്ട് ) ബിജു (മുതുകാട് )

സംസ്കാര നാളെ 04.11.2025 ചൊവ്വാഴ്ച്ച ഉച്ചകഴിഞ്ഞ് 2 മണിക്ക് പാമ്പിഴഞ്ഞപാറ - പാലക്കടവിലുള്ള സ്വഭവനത്തിൽ ആരംഭിച്ച് തിരുവമ്പാടി തിരുഹൃദയ ദേവാലയത്തിൽ '

Post a Comment

أحدث أقدم