കൂടരഞ്ഞി : കീരമ്പനാൽ കെ.സി.തോമസ് (പാപ്പച്ചൻ-90) നിര്യാതനായി.
ഭാര്യ: പരേതയായ തങ്കമ്മ പുന്നയ്ക്കൽ പാറേക്കുന്നത്ത് കുടുംബാംഗം.
മക്കൾ:
ലൈല (റിട്ട.അധ്യാപിക),
ബാബു (രാജധാനി മെഡിക്കൽസ്, കൂടരഞ്ഞി),
ജിമ്മി,
അഡ്വ.ബെന്നി തോമസ് (കോഴിക്കോട്),
ഉഷ, സാബു (തിരുവമ്പാടി),
സന്തോഷ്,
വിനോദ് (ടീം സ്പോർട്സ് വെയേഴ്സ്, കോഴിക്കോട്)
നിഷ.
മരുമക്കൾ:
ജോർജ് മണ്ഡപത്തിൽ (തിരുവമ്പാടി),
ഷേർളി കൈതക്കുളം (പൂഴിത്തോട്),
ലിസി മുഞ്ഞനാട്ട് (മണക്കടവ്),
വൽസ വിളങ്ങാട്ടു മുണ്ടുവയലിൽ ചുങ്കത്തറ (റിട്ട.അധ്യാപിക),
സണ്ണി പള്ളിവാതുക്കൽ (വണ്ടൂർ),
ഷിമ്മി മയിലോത്ത് (പാടിച്ചിറ),
റീജ പുത്തൻപുരയ്ക്കൽ (പെരിന്തൽമണ്ണ),
സ്മിത കടക്കുഴ (കരുവൻചാൽ),
ഷാജു കാഞ്ഞമല (ആലക്കോട്).
സംസ്കാരം ഇന്ന് (16-12-2025-ചൊവ്വ) വൈകുന്നേരം 05:00-ന് വസതിയിലെ ശുശ്രൂഷയ്ക്ക് ശേഷം കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ.

Post a Comment