തിരുവമ്പാടി : പുല്ലൂരാംപാറ പുത്തൻവീട്ടിൽ പരേതനായ മാത്യുവിൻ്റെ ഭാര്യ ലിസിയാമ്മ (91) നിര്യാതയായി.
മക്കൾ:
പരേതനായ ജീമോൻ,
ജോസ് മാത്യു (പ്രസിഡൻ്റ് തിരുവമ്പാടി സഹകരണ ബാങ്ക്),
ടെൻസിംഗ് (ഓസ്ടിയ),
ടൈറ്റസ് (സിസ്റ്റർലാൻഡ്),
പരേതയായ ഷൈജ നിക്സൺ.
മരുമക്കൾ:
ജെസി (ഇടുക്കി),
തെരേസ് (റിട്ട.അധ്യാപിക എസ് ജെ യുപി സ്കൂൾ - പുല്ലൂരാംപാറ),
വത്സമ്മ (ഓസ്ടിയ),
ജിജി (സിറ്റ്സർലാൻഡ്),
നിക്സൺ കിഴക്കേടത്ത് (സിവിൽ എഞ്ചിനീയർ).
സംസ്കാരം പുല്ലൂരാംപാറ സെയിൻ്റ് ജോസഫ്സ് പള്ളിയിൽ പിന്നീട്.

إرسال تعليق