പുല്ലുരാംപാറ :
തോട്ടുംമൂഴി കുടിപ്പാറ പരേതനായ ജോസഫിന്റെ ഭാര്യ ഏലിക്കുട്ടി (80) നിര്യാതയായി
പരേത വലിയകൊല്ലി പ്ലാംപറമ്പിൽ കുടുംബാംഗമാണ്.
മക്കൾ : പരേതയായ ലിജി, സജി (കക്കാടംപോയിൽ ), ഷിജി, ഷിജു (പുഷ്പഗിരി), ബിജു (തോട്ടുംമുഴി),ബൈജു (ഇസ്രായേൽ).
മരുമക്കൾ : തങ്കച്ചൻ പുളിക്കൽ (മരഞ്ചാട്ടി), സോളി കല്ലാശ്ശേരി (പുഷ്പഗിരി ), ജോബി പറമ്പേൽ ( പുല്ലുരാംപാറ), ബീന പാറപ്പനാൽ ( പുഷ്പഗിരി ), ഷിജി എടത്തിപ്പറമ്പിൽ ( പുളക്കുറ്റി ), അഞ്ജു കൊത്തളത്തിൽ (തിരുവമ്പാടി).
സംസ്ക്കാരം ഇന്ന് ചൊവ്വ ( 02 /11/2025 ) ഉച്ച കഴിഞ്ഞ് 03.00 മണിയ്ക്ക് ഭവനത്തിലെ ശുശ്രൂഷകൾക്കു ശേഷം പുല്ലുരാംപാറ സെന്റ് ജോസഫ്സ് പള്ളിയിൽ.

إرسال تعليق