കത്തറമ്മൽ:
കൈപാക്കിൽ സക്കീർ അഹമ്മദ്(63)നിര്യാതനായി.

കെ.എം.സി.സി.സൗദി നാഷണൽ കമ്മിറ്റി അംഗം,ദമാം ചാപ്റ്റർ ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.

കത്തറമ്മൽ പ്രദേശത്തെ മത സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ മേഖലകളിലെ നിറ സാന്നിദ്ധ്യമായിരുന്നു.

ഉപ്പ: പരേതനായ കൈപാക്കിൽ മുഹമ്മദ് ഹാജി.ഉമ്മ:സഫിയ.

ഭാര്യ:മുംതാസ് പാഴൂർ.

അഡ്വ.പി.ടി.എ റഹീം എം.എൽ.യുടെ സഹോദരിയുടെ മകനാണ്.

മക്കൾ: 
ജസ്റിൻ അഹമ്മദ്,സനിൻ അഹമ്മദ്(ആദ് ബിൽഡേഴ്‌സ് കൺസ്ട്രഷൻ),സഫിയ ഡാലിയ(എഞ്ചിനീയർ NIT REC).

മരുമക്കൾ: നിഹാദ് കണ്ണഞ്ചേരി,നസ്‌ലി കൊളപ്പുറം,ഇസ്റ ലത്തീഫ് എടവണ്ണപ്പാറ.

സഹോദരങ്ങൾ:അബ്ദുൽ കരിം,അബ്ദുൽ അസീസ്,അബ്ദുൽ റഷീദ്,അബ്ദുൽജലീൽ,മുജീബ് കൈപാക്കിൽ,മറിയം കീപോയിൽ,ആയിശ വെങ്ങാലി,നദീറ പോലൂർ,നസീറ എളേറ്റിൽ വട്ടോളി.

മയ്യിത്ത് നിസ്‌കാരം നാളെ (ബുധൻ) രാവിലെ 8.30ന് കത്തറമ്മൽ ജുമാ മസ്ജിദിൽ.



Post a Comment

أحدث أقدم