കോടഞ്ചേരി : പറപ്പറ്റ കുന്നുംപുറത്ത് ജോൺസന്റെ ഭാര്യ ലൈഷ ജോൺസൺ (56) നിര്യാതയായി.
ആനക്കാംപൊയിൽ വെങ്കിട്ടയിൽ കുടുംബാംഗമാണ്.
മക്കൾ: അമൽ, അഞ്ജു, അലൻ, അതുൽ.
മരുമകൾ: അർച്ചന തോണിക്കുഴിയിൽ.
സംസ്കാരം നാളെ (03-12-2025-ബുധൻ) വൈകുന്നേരം 03:30-ന് ഭവനത്തിൽ ശുശ്രൂഷകൾക്ക് ശേഷം കോടഞ്ചേരി സെന്റ് മേരീസ് ഫോറോന പള്ളിയിൽ.

إرسال تعليق