തിരുവമ്പാടി : കല്ലുരുട്ടി
പാലത്താനത്ത് പരേതനായ ജോസഫിൻ്റെ മകൾ എൽസി (87) അന്തരിച്ചു.

മാതാവ്: പരേതയായ മറിയം.

സഹോദരങ്ങൾ:
സിസ്റ്റർ സെസിൽ സി എം സി (തിരുവമ്പാടി),
പരേതരായ ജോസഫ് (പുൽപ്പള്ളി),
അന്നമ്മ പൂവത്തിരിച്ചാലിൽ
ജേക്കബ് (വളാഞ്ചേരി),
മാണി (പുല്ലൂരാംപാറ),
ത്രേസ്യാക്കുട്ടി.

സംസ്കാരം ഇന്ന് (12-12-2025-വെള്ളി) വൈകുന്നേരം 03:30-ന് കല്ലുരുട്ടി സെൻ്റ് തോമസ് പള്ളിയിൽ

Post a Comment

Previous Post Next Post