തിരുവമ്പാടി : പൊന്നാങ്കയം വേലിക്കകത്ത് പരേതനായ ജോസിൻ്റെ ഭാര്യ ലീലാമ്മ (64 ) നിര്യാതയായി.
കൂടരഞ്ഞി മാപ്രയിൽ കുടുംബാംഗമാണ്.
മക്കൾ:
ബിബിൻ,
ഡിബിൻ
മരുമക്കൾ:
ആതിര പറമ്പിൽ (കക്കാടംപൊയിൽ), റോബിയ കുന്നുംപുറത്ത് മാട്ടറ (ഇരിട്ടി)
സംസ്കാരം ഇന്ന് (18-12-2025-വ്യാഴം) ഉച്ചയ്ക്ക് 02:00-ന് ഭവനത്തിൽ ശുശ്രൂഷയ്ക് ശേഷം പുല്ലൂരാംപാറ സെൻ്റ് ജോസഫ്സ് പള്ളിയിൽ.

Post a Comment