തിരുവമ്പാടി' പുന്നക്കൽ , കുരീക്കാട്ടിൽ ബേബി ജോൺ (63) നിര്യാതനായി.
ഭാര്യ : റോസമ്മ ബേബി കുറ്റ്യാനിക്കൽ കുടുംബാംഗം.
മക്കൾ: മേബിൾ ബേബി (ഫിനാൻഷ്യൽ അനലിസ്റ്റ്,UN), Dr. മെബിൻ ബേബി (റേഡിയോളജിസ്റ്റ്, Lakeshore Hospital kochi).
സംസ്കാരം നാളെ 31.12.2025 ( ബുധൻ ) വൈകുന്നേരം നാലുമണിക്ക് ഭവനത്തിൽ ആരംഭിച്ച് വിളക്കാംതോട് ( പുന്നക്കൽ) സെന്റ് സെബാസ്റ്റ്യൻ ദേവാലത്തിൽ.

Post a Comment