തിരുവമ്പാടി : നെല്ലാനിച്ചാൽ, മുട്ടത്തുപറമ്പിൽ ബിന്ദു (48)നിര്യാതയായി.

മക്കൾ: അഖിൽ,അഖില.

മരുമക്കൾ: സുനിഷ, കോട്ടയം. പ്രിൻസ് തോണിക്കുഴി മുത്തപ്പൻപുഴ.

സംസ്കാരം. ഇന്ന് 20.12.2025.ശനി. 4.45ന് ഭവനത്തിൽ ആരംഭിച്ച് തിരുവമ്പാടി സേക്രട്ട് ഹാർട്ട് ഫൊറോന ദൈവാലയത്തിൽ.

Post a Comment

Previous Post Next Post