കൂരാച്ചുണ്ട് :കരിയാത്തുംപാറ , കാർത്തികയിൽ സെബാസ്റ്റ്യൻ (ബേബി-82) നിര്യാതനായി.

ഭാര്യ ഏലിയാമ്മ മണലോടി കുടുംബാംഗമാണ്.

മക്കൾ: ജിജി, സോജി, സാജൻ.


മരുമക്കൾ: ജയ്സൻ ഞള്ളിമാക്കൽ ( Master care systems പരിയാരം ) മാത്യു ചേലമരത്തിങ്കൽ കല്ലാനോട് (Rtd. പോസ്റ്റ് മാസ്റ്റർ ബാലുശ്ശേരി).

സംസ്കാരം നാളെ 19-12-2025 ന് (വെള്ളിയാഴ്ച) രാവിലെ 10.30 ന് സ്വഭവനത്തിൽ ആരംഭിച്ച് കരിയാത്തുംപാറ സെൻറ് ജോസഫ് ചർച്ച് സെമിത്തേരിയിൽ.

Post a Comment

أحدث أقدم