തിരുവമ്പാടി :
പുല്ലൂരാംപാറ ,
വാഴക്കാട്ട് അപ്പച്ചന്റെ ഭാര്യ മറിയക്കുട്ടി (74) നിര്യാതയായി.

കുടക്കച്ചിറ കവുന്നുങ്കൽ കുടുംബാംഗമാണ്
പരേതാ.

മകൻ: ജോബിൻസ്
( മലബാർ മീഡിയ തിരുവമ്പാടി).

മരുമകൾ: ദീപ്ന വേങ്ങംപറമ്പിൽ (ചവലപ്പാറ) .


സംസ്കാരം : നാളെ 18-12-25 വ്യാഴം രാവിലെ 10-30 മണിക്ക് ഭവനത്തിലെ പ്രാർത്ഥനക്കു ശേഷം 
പുല്ലൂരാമ്പാറ സെന്റ് ജോസഫ്സ്  ദൈവാലയ സെമിത്തേരിയിൽ .


Post a Comment

Previous Post Next Post