നെല്ലിപ്പൊയിൽ : മഞ്ഞുവയൽ, മുരിങ്ങയിൽ വക്കച്ചൻ ( ചാക്കോ - 85) നിര്യാതനായി.

ഭാര്യ : അന്നമ്മ
കൂടരഞ്ഞി
മാവറ കുടുംബാംഗം.

മക്കൾ : പരേതയായ ഡോളി,മേഴ്സി,ജോണി, ബിജു.

മരുമക്കൾ : ജോസ് പീടികയിൽ (പാലാ),ഷാജി കരിപ്പാപറമ്പിൽ (കാഞ്ഞിരപ്പള്ളി ),
ബീന ചേന്ദംകുളത്ത് (പുല്ലുരാംപാറ ).

സംസ്ക്കാരം നാളെ ബുധൻ (10/12/2025 ) രാവിലെ 11.00 മണിയ്ക്ക് വസതിയിലെ ശുശ്രൂഷകൾക്കു ശേഷം പുല്ലുരാംപാറ സെന്റ്.ജോസഫ്സ് പള്ളിയിൽ.

Post a Comment

Previous Post Next Post