എളേറ്റിൽ വട്ടോളി,
തെക്കേ പുല്ലടി കുഞ്ഞീമ ഹജ്ജുമ്മ (ചുണ്ടേൻകുഴിയിൽ - 90) നിര്യാതയായി.
പരേതനായ മരക്കാർ മാസ്റ്ററുടെ ഭാര്യയാണ് പരേതാ.
മക്കൾ: മുഹമ്മദ് അഷ്റഫ്, മറിയം, റംല, സഫീന.
മരുമക്കൾ: കൊട്ടയോട്ട് അഹമ്മദ് കുട്ടി ഹാജി, പരേതനായ മുഹമ്മദ് കുട്ടി (മലയമ്മ), അബ്ദുൽ ലത്തീഫ് പാലക്കൽ, റംല.
മയ്യത്ത് നിസ്കാരം : ഇന്ന് രാവിലെ 10.45 ന് എളേറ്റിൽ ടൗൺ ജുമാമസ്ജിദിലും , 11 മണിക്ക് കണ്ണിറ്റമാക്കിൽ ജുമാ മസ്ജിദിലും.

Post a Comment