കൂടരഞ്ഞി:
ഗ്രാമപഞ്ചായത്തിൽ 2026-27 വർഷം നടപ്പക്കെണ്ട പദ്ധതി രൂപികരണവുമായി ബന്ധപ്പെട്ട് വർക്കിങ്ങ് ഗ്രൂപ്പ് യോഗം ചേർന്നു.
കൂടരഞ്ഞി കമ്മ്യൂണിറ്റി ഹാളിൽ നടന്ന യോഗം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ബോബി ഷിബു ഉദ്ഘാടനം ചെയ്യ്തു.
വൈസ് പ്രസിഡൻ്റ് ജോർജ് കുട്ടി കക്കാടംപൊയിൽ അധ്യക്ഷനായി.
സ്ഥിതിരം സമതി അധ്യക്ഷൻമാരായ നിസാറ ബീഗം, ആയിഷ ബീ ഷിയാസ്, ജെയിംസ് വേളാശ്ശേരി,
ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജിമ്മി ജോസ് പൈമ്പിള്ളിയിൽ,
ആസൂത്രണസമതി ഉപാധ്യക്ഷൻ അഡ്വ സിബു തോട്ടത്തിൽ, ഭരണ സമതി അംഗങ്ങളായ രത്ന രാജേഷ്,റോയ് ആക്കേൽ,തോമസ് മാത്യൂ, സക്കീന സലിം , മേരി തങ്കച്ചൻ, ലീലാമ്മ മുള്ളനാനിക്കൽ, ഷീബ റോയ്, സജയ് എം.കെ, വിനോദ് മഞ്ഞപ്പാറ, അസി.സെക്രട്ടി ജയപ്രകാശ് എന്നിവർ പ്രസംഗിച്ചു.

إرسال تعليق