നെല്ലിപ്പൊയിൽ:
മഞ്ഞുവയൽ വിമല യു.പി സ്കൂളിൽ AI Robotic എക്സ്പോ ലൂമിയർ 2K26 ആരംഭിച്ചു.
പരിപാടിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് മില്ലിമോഹൻ ഉദ്ഘാടനം ചെയ്തു.

 മാനേജർ റവ.ഫാ. ജോർജ് കറുകമാലിൽ അധ്യക്ഷനായിരുന്നു. പ്രധാനാധ്യാപിക ആൻസി തോമസ് ഏവർക്കും സ്വാഗതം ആശംസിച്ചു.

 വാർഡ് മെമ്പർമാരായ , വിൻസൻ്റ് വടക്കേ മുറി, മിനി സണ്ണി,റിയാനസ് സുബൈർ, വിത്സൺ തറപ്പേൽ PTA പ്രസിഡൻ്റ് ജിനേഷ് കുര്യൻ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. 2026 ജനുവരി 14, 15 (ബുധൻ, വ്യാഴം) തിയ്യതികളിലായി നടക്കുന്ന Expo കാണാൻ വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും അവസരം ഉണ്ടായിരിക്കും.

Post a Comment

Previous Post Next Post