തിരുവമ്പാടി :
പുല്ലൂരാംപാറ,
കാളിയാമ്പുഴ ഏർത്തടത്തിൽ പരേതനായ മത്തായിയുടെ ഭാര്യ അന്നക്കുട്ടി (100) നിര്യാതയായി.
മക്കൾ: മേരി, ജോസ്, ലില്ലി, എൽസി, ജോയി, ഫിലോ, ബേബി, വിൻസെന്റ്.
മരുമക്കൾ :
ജോർജ് കളപുരക്കൽ, പരേതനായ സദാശിവൻ, അനീസ് മുള്ളനാൽ, പാപ്പു പ്ലാത്തോട്ടം, ടോമി കേളകത്ത്, വത്സ തടിയനാനിയിൽ, തങ്കമ്മ വെട്ടുകല്ലെൽ, റൂബി പാറക്കൽ.
സംസ്കാരം:
ഇന്ന് വൈകുന്നേരം 4: 30 വീട്ടിൽ നിന്ന് സെൻറ് ജോസഫ് ചർച്ച പുല്ലുറാംപാറ സെമിതേരിയിൽ

إرسال تعليق