കൂടരഞ്ഞി : കൂടരഞ്ഞി സെൻ്റ് സെബാസ്‌റ്റ്യൻസ് ഹൈസ്കൂൾ റിട്ട. അദ്ധ്യാപകൻ പുതുപ്പള്ളിൽ പി.കെ സ്‌കറിയ (86) നിര്യാതനായി.

ഭാര്യ: അന്നമ്മ തറക്കുന്നേൽ കുടുംബാംഗം.

മക്കൾ: ജൂനോ,
ജൂബി, ജൂസി.

മരുമക്കൾ: റോയി സ്‌കറിയ നെല്ലിക്കത്തെരുവിൽ (തിരുവമ്പാടി).
ജോർജ് കോഴിപ്പറമ്പിൽ (കോട്ടയം),
അജീഷ് അഗസ്റ്റിൻ നടക്കൽ (കുളത്തുവയൽ).

സംസ്കാരം ഞായറാഴ്ച (04-01-2026) വൈകുന്നേരം 04:30-ന് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം കൂടരഞ്ഞി സെൻ്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ.

ഭൗതിക ശരീരം ശനിയാഴ്ച്ച (03-01-2026) വൈകുന്നേരം മൂന്നു മണിയോടെ സ്വവസതിയിൽ എത്തിച്ച് പൊതുദർശനത്തിന് വെക്കും.



സഹോദരങ്ങൾ:
പരേതനായ പി.കെ. ജോർജ് (കൂടരഞ്ഞി സഹകരണ ബാങ്ക് മുൻ പ്രസിഡൻ്റ്),
പരേതനായ പി.കെ. തോമസ്,
പി.കെ. കുര്യാക്കോസ്,
പി.കെ. ജോസഫ്,
പി.കെ.ഫ്രാൻസീസ്,
പരേതയായ ഏലിക്കുട്ടി പുരയിടത്തിൽ (തിരുവമ്പാടി),
പരേതയായ റോസമ്മ അടപ്പൂർ (പുല്ലൂരാംപാറ),
പരേതയായ മേരി കോക്കാപ്പള്ളിൽ (കല്ലുരുട്ടി).


Post a Comment

أحدث أقدم