തിരുവമ്പാടി :
തിരുവമ്പാടി പരേതനായ കപ്പലാട്ട് അഹമ്മദ് കുട്ടിയുടെ (റിട്ടയേഡ് ഹെഡ് മാസ്റ്റർ ഗവ: എൽ പി സ്കൂൾ തൊണ്ടിമ്മൽ )
ഭാര്യ സി.കെ.ഉമ്മാച്ച (67) നിര്യാതയായി .

മക്കൾ:
കെ എ ഷബീർ അഹമ്മദ് കൃഷി ഓഫീസർ
(കൂടരഞ്ഞി ),
നസീമുദ്ദീൻ ദുബായ് മിലിറ്ററി ഷാർജ, സബിത അഹമ്മദ്.

മരുമക്കൾ: രഹ് ന എം കെ , പി.ടി സുലൈ .

മയ്യത്ത് നിസ്കാരം ഇന്ന് വൈകിട്ട് 7.30 ന്
താഴെ തിരുവമ്പാടി തട്ടേക്കാട് ജുമാ മസ്ജിദിൽ.

Post a Comment

أحدث أقدم