തിരുവമ്പാടി :
പാമ്പിഴഞ്ഞപാറ, സി എം വി എം മിഫ്താഹുൽഹുൽ ഉലൂം ഹയർ സെക്കണ്ടറി സുന്നി മദ്രസയിൽ രാജ്യത്തിന്റെ 77 മത് റിപ്പബ്ലിക് ദിനം ആഘോഷിച്ചു .
സ്വദര്‍ മുഅല്ലിം അബ്ദുല്ലത്തീഫ് സഖാഫിയുടെ അധ്യക്ഷതയിൽ നടന്ന പരിപാടയിൽ മദ്രസ ജനറൽ സെക്രട്ടറി അബ്ദുറഹ്മാൻ ലത്തീഫി പതാക ഉയർത്തി. അസ്വലഹ് വല്ലക്കാടൻ സന്ദേശ പ്രഭാഷണം നടത്തി.
മുസ്തഫ കാമിൽ സഖാഫി, അബ്ദുസ്സലാം മുസ്‌ലിയാർ ,ഷിഹാബുദീൻ ശാമിൽ ഹിഷാമി എന്നിവർ സംസാരിച്ചു.


إرسال تعليق