തിരുവമ്പാടി : തമ്പലമണ്ണ ഇലഞ്ഞിക്കൽ ചെറായിൽ വേലായുധൻ (75) നിര്യാതനായി.
ഭാര്യ:ജാനകി.
മക്കൾ: സുരേഷ്, ഗിരീഷ്
വിജയ, യമുന
മരുമക്കൾ :
ഷിജി,
വിപിൻ,
സംസ്കാരം,
നാളെ 26/1/2026 തിങ്കളാഴ്ച രാവിലെ 11 മണിക്ക് ഭവനത്തിലെ ചടങ്ങുകൾക്ക് ശേഷം
തിരുവമ്പാടി ക്രിമിറ്റോറിയത്തിൽ.

إرسال تعليق