ഓമശ്ശേരി: കേരള മുസ്ലിം ജമാഅത്ത് വെളിമണ്ണ യൂണിറ്റ് അംഗവും സുന്നി പ്രസ്ഥാനിക രംഗത്ത് സജീവവുമായിരുന്ന തെക്കടിച്ചാൽ ടി സി മുഹമ്മദ് ഹാജി(78)നിര്യാതനായി.

മാതാവ് : പരേതയായ ആയിഷ.

പിതാവ് : പരേതനായ ഇബ്രാഹിം ഹാജി

മക്കൾ: ടി സി അബ്ദുൽ ഗഫൂർ (കേരള മുസ്ലിം ജമാഅത് കൊടുവള്ളി സോൺ ഫിനാൻസ് സെക്രട്ടറി),റൈഹാന,റംല,ഹാജറ

മരുമക്കൾ: ഉമ്മർ കൊടുവള്ളി,
അബ്ദുറഹ്മാൻ മുസ്‌ലിയാർ നടമ്മൽപൊയിൽ,
ഖാലിദ് പത്താംമെയിൽ,
സൈനബ പിലാശ്ശേരി

മയ്യിത്ത് നിസ്കാരം ഇന്ന്
(6.1.26) ചൊവ്വരാവിലെ 10:00 മണിക്ക് വെളിമണ്ണ ജുമാ മസ്ജിദിൽ.

Post a Comment

Previous Post Next Post